ക​ട​ക​ളി​ൽ സംയുക്തപ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 8, 2020 12:18 AM IST
പ​യ്യ​ന്നൂ​ർ: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വ​യ്പ്പും അ​മി​ത​വി​ല ഈ​ടാ​ക്ക​ലും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ത​ളി​പ്പ​റ​ന്പ് അ​സി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ​ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച സം​യു​ക്തപ​രി​ശോ​ധ​ന സ്ക്വാ​ഡ് ഇ​ന്ന​ലെ പ​യ്യ​ന്നൂ​ർ ടൗ​ൺ, കേ​ളോ​ത്ത്, ക​വ്വാ​യി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കടകളിൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​ന്ന​ലെ 10 ക​ട​ക​ളി​ൽക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ ത​ളി​പ്പ​റ​ന്പ് അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​അ​നീ​ഷ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ക​ന​ക​ൻ, പ​യ്യ​ന്നൂ​ർ ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​പി. സു​ധാ​ക​ര​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ സു​ജ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ച​ര​ക്കു നീ​ക്കം ത​ട​സം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ക​ള​ക്ട​റേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​വ​രം അ​റി​യി​ക്കാം. ഫോ​ൺ: 9526613613.
ത​ളി​പ്പ​റ​മ്പ്: സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ രൂ​പീ​ക​രി​ച്ച സം​യു​ക്ത പ​രി​ശോ​ധ​നാ​സ്‌​ക്വാ​ഡ് മ​യ്യി​ല്‍ മേ​ഖ​ല​യി​ലെ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പാ​വ​ന്നൂ​ര്‍​മൊ​ട്ട, കു​റ്റ്യാ​ട്ടൂ​ര്‍, വ​ടു​വ​ന്‍​കു​ളം, ചെ​റു​വ​ത്ത​ല​മൊ​ട്ട, ചെ​ക്കി​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 19 ക​ട​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. സു​രേ​ഷ്, എ​സ്‌​ഐ സ​ഹ​ദേ​വ​ന്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​മാ​രാ​യ ജ​യ്‌​സ് കെ. ​ജോ​സ്, കെ.​പി. അ​ബ്ദു​ള്‍ സ​ലാം, ടി.​സി. അ​രു​ണ്‍​കു​മാ​ര്‍, താ​ലൂ​ക്ക് ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​കെ. ഭാ​സ്‌​ക​ര​ന്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ പ്ര​ജി​ന എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.