എ​ർ​ത്തു​പൈ​പ്പി​ൽ ത​ട്ടി ഷോ​ക്കേ​റ്റു മ​രി​ച്ചു
Monday, April 6, 2020 9:50 PM IST
ബ​ദി​യ​ഡു​ക്ക: തൊ​ഴു​ത്തി​ല്‍ ക​ന്നു​കാ​ലി​ക​ള്‍​ക്ക് വെ​ള്ളം കൊ​ടു​ക്കാ​നാ​യി പോ​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. കും​ബ​ഡാ​ജെ മാ​ച്ച​വു​വി​ലെ മാ​ണി(60) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നി​ല​വി​ളി കേ​ട്ട് വീ​ട്ടു​കാ​ര്‍ എ​ത്തു​മ്പോ​ഴേ​ക്കും വീ​ട്ടി​ലെ വ​യ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ര്‍​ത്ത് പൈ​പ്പി​ല്‍ ത​ട്ടി വീ​ണ നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ ച​ന്ദ്രാ​വ​തി. മ​ക്ക​ള്‍: ശാ​ലി​നി, സ​തീ​ശ, സ​രി​ത, ശ​ശീ​ന്ദ്ര​കു​മാ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗോ​പാ​ല, മാ​ധ​വ, ക​മ​ല.