ബാ​ങ്കി​ല്‍ വ​രേ​ണ്ട; പ​ണം വീ​ട്ടി​ലെ​ത്തും
Monday, April 6, 2020 12:35 AM IST
പ​യ്യാ​വൂ​ര്‍: പ​യ്യാ​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​ര്‍ ഇ​നി പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ബാ​ങ്കി​ലേ​ക്കു വ​രേ​ണ്ട​തി​ല്ല. അ​ക്കൗ​ണ്ട് ന​മ്പ​റും പേ​രും മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും ആ​വ​ശ്യ​മു​ള്ള തു​ക​യും വാ​ട്ട്‌​സ് ആ​പ്പ് ചെ​യ്താ​ല്‍ മ​തി പ​ണം വീ​ട്ടി​ലെ​ത്തി​ക്കും.
അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും സ്ഥി​ര നി​ക്ഷേ​പ​ത്തി​നും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും സേ​വ​ന​ങ്ങ​ള്‍​ക്ക് യാ​തൊ​രു സ​ര്‍​വീ​സ് ചാ​ര്‍​ജും ഈ​ടാ​ക്കി​ല്ലെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ഷി അ​റി​യി​ച്ചു. ഫോ​ണ്‍: 9400 10 59.