റ​ബ​ര്‍ സ​ബ്‌​സി​ഡി ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: കെ.​സി. ജോ​സ​ഫ്
Friday, March 27, 2020 11:46 PM IST
ശ്രീ​ക​ണ്ഠ​പു​രം: അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ന്‍റെ സ​ബ്‌​സി​ഡി കു​ടി​ശി​ക ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റെ​ല്ലാ വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളും അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത് കൃ​ഷി​ക്കാ​ര്‍​ക്ക് വ​ള​രെ സ​ഹാ​യ​ക​മാ​യി​രി​ക്കു​മെ​ന്ന് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ 500 കോ​ടി രൂ​പ സ​ബ്‌​സി​ഡി ന​ല്‍​കാ​ന്‍ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ചെ​ല​വാ​ക്കി​യ​ത് 92.5 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ സ​ബ്‌​സി​ഡി ആ​നു​കൂ​ല്യം ഒ​രു പൈ​സ പോ​ലും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ​തി​ന​ഞ്ചു മാ​സ​ത്തെ കു​ടി​ശി​ക ന​ല്‍​കാ​നു​ണ്ടെ​ന്നും കെ.​സി. ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വി​ഷ​യ​ത്തി​ല്‍ എ​ത്ര​യും​പെ​ട്ടെ​ന്ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.