ത​ല​ശേ​രി​യി​ൽ പി​പി​ഇ കി​റ്റ‌് ഐ​എം​എ ന​ല്കും
Friday, March 27, 2020 12:14 AM IST
ത​ല​ശേ​രി: കോ​വി​ഡ‌് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കാ​വ​ശ്യ​മാ​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​കി​റ്റ‌് (പി​പി​ഇ കി​റ്റ‌്) ഐ​എം​എ ത​ല​ശേ​രി ശാ​ഖ ന​ൽ​കു​മെ​ന്ന‌ു സെ​ക്ര​ട്ട​റി ഡോ. ​ജ​യ​കൃ​ഷ്‌​ണ​ൻ ന​മ്പ്യാ​ർ, പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി. സ​ജീ​വ്‌​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ പി​പി​ഇ കി​റ്റു​ക​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വെ​ന്‍റി​ലേ​റ്റ​ർ പ​രി​ശീ​ല​ന​വും ഐ​എം​എ ന​ൽ​കും. എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ക്രൈ​സി​സ്‌ മാ​നേ​ജ്‌​മെ​ന്‍റ് ടീം ​യോ​ഗ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. ഓ​ക‌്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​വേ​ണ​മെ​ന്ന‌് എം​സി​സി ഡ​യ​റ​ക‌്ട​ർ ഡോ. ​സ​തീ​ശ​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യം അ​ഭ്യ​ർ​ഥി​ച്ചു. ഹെ​ൽ​ത്ത‌്കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യി നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള മാ​ന​ദ​ണ്ഡം നി​ശ‌്ച​യി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച‌് കോ​വി​ഡ‌് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന‌ു സ​ബ‌്ക​ള​ക‌്ട​ർ ആ​സി​ഫ‌് കെ. ​യൂ​സ​ഫ‌് അ​ഭ്യ​ർ​ഥി​ച്ചു. അ​വ​ശ്യ​വ​സ‌്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​വും യോ​ഗം ച​ർ​ച്ച ചെ​യ‌്തു. ജ​ന​റ​ൽ ആ​ശു​പ​ത്രി സു​പ്ര​ണ്ട‌് ഡോ. ​പീ​യൂ​ഷ‌് ന​മ്പൂ​തി​രി​പ്പാ​ട‌്, ആ​ർ​എം​ഒ ഡോ. ​ജി​തി​ൻ, ഡോ. ​വി​ജു​മോ​ൻ, ഡോ. ​കെ. ഇ. ​ശ​ര​ത്‌,