രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു
Wednesday, March 25, 2020 12:03 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നോ​ട് 14 ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദ്ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. എം​പി​യെ ബ​ന്ധ​പ്പെ​ടേ​ണ്ട​വ​ർ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക. 9447590800, 9013997183, 04712345677. കാ​ഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പി​യു​ടെ ഓ​ഫീ​സ് 31 വ​രെ പ്ര​വ​ർ​ത്തി​ക്കി​ല്ല.