ജ​ല​സം​ര​ക്ഷ​ണ-​ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​തൂ​ക്കം
Saturday, February 29, 2020 1:25 AM IST
പ​ര​പ്പ: ജ​ല​സം​ര​ക്ഷ​ണം, ശു​ചി​ത്വം, മാ​ലി​ന്യ​സം​സ്‌​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി എ​ട്ടു​കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ല്‍ തീ​രു​മാ​നം.​
ജ​ല​സം​ര​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് 2020-21 വ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​ത്. 85 ല​ക്ഷം രൂ​പ​യാ​ണ് ജ​ല​സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മാ​ത്രം വ​ക​യി​രു​ത്തു​ക. ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലുമാ​യി 12 റ​ബ​ര്‍ അ​ധി​ഷ്ഠി​ത ത​ട​യ​ണ നി​ര്‍​മി​ക്കും.
ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ല്‍​കും. കൂ​ടാ​തെ 20 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വെ​സ്റ്റ് എ​ളേ​രി അ​മ്പാ​ടി ബ​സാ​റി​ല്‍ ഒ​രു വി​സി​ബി​യും അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വി​സി​ബി​യും നി​ര്‍​മി​ക്കും. മു​ന്‍​വ​ർ​ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച ജ​ല സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വി​ജ​യ​ത്തി​ലെ​ത്തി​ച്ച ച​രി​ത്രം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ണ്ട്. ക​ഴി​ഞ്ഞ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 19 ത​ട​യ​ണ​ക​ളാ​ണ് നി​ർ​മി​ച്ച​ത്. പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​യി പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കും. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 45,58,800 രൂ​പ വ​ക​യി​രു​​ത്തി​യി​ട്ടു​ണ്ട്.
വ​യോ​ജ​ന​േ ക്ഷ​മ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഇ​ടം ല​ഭി​ച്ചു.​ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു പ​ക​ല്‍ വീ​ട് നി​ർ​മി​ക്കും.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ക.​നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യ ര​ണ്ടു പ​ക​ല്‍ വീ​ടു​ക​ളേ​ാടനു​ബ​ന്ധി​ച്ച് വ​യോ​ജ​ന പാ​ര്‍​ക്ക് നി​ർ​മി​ക്കും.​കൂ​ടാ​തെ ഒ​ട​യ​ംചാ​ലി​ലും വ​യോ​ജ​ന​സൗ​ഹൃ​ദ പാ​ര്‍​ക്ക് ഒ​രു​ങ്ങും.
കോ​ടോം -ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കി വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കും. 34,45,950 രൂ​പ​യാ​ണ് വ​യോ​ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കുട്ടി​ക​ള്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ങ്ക​ണ​വാ​ടി കുട്ടി​ക​ള്‍​ക്ക് ക​യ​ര്‍​ബെ​ഡ് വാ​ങ്ങി ന​ല്‍​കാ​നും പ​ദ്ധ​തി​യു​ണ്ട്. അ​തോ​ടൊ​പ്പം ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കൂ​ട്ടി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കാ​നാ​യി 12,87,500 രൂ​പ വ​ക​യി​രു​ത്തി. ഭി​ന്ന​ശേ​ഷി തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യും നീ​ക്കിവ​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍ അ​ധി​വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.​പ​ട്ടി​ക വ​ര്‍​ഗ ഉ​പ​പ​ദ്ധ​തി​ക​ളാ​യി പ​ര​പ്പ ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​മാ​യി പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​വും വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നാ​യി ഓ​രോ കോ​ള​നി​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ക. പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കു​ന്ന​തി​നാ​യി 66,94,500 രൂ​പ നീ​ക്കി​വയ്ക്കും. പ​ട്ടി​ക​വ​ര്‍​ഗ കുടും​ബ​ങ്ങ​ള്‍​ക്ക് ലൈ​ഫ് പി​എം​എ​വൈ പ​ദ്ധ​തി​യി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വീ​ട് ന​ല്‍​കു​ന്ന​തി​നാ​യി 44,63,000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (കോ​ടോം-​ബേ​ളൂ​ര്‍), ത്രേ​സ്യാ​മ്മ ജോ​സ​ഫ് (ക​ള്ളാ​ര്‍), ജെ​സി ടോം (​ഈ​സ്റ്റ് എ​ളേ​രി), ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ത​ങ്ക​മ​ണി, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​വേ​ണു​ഗോ​പാ​ല​ന്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി.​സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ പി.​ജി.​ദേ​വ്, ടി.​കെ.​ച​ന്ദ്ര​മ്മ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ച​ട​ങ്ങി​ല്‍ സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ​ര​പ്പ ബ്ലോ​ക്ക് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ അ​സി.​ഡ​യ​റ​ക്ട​റാ​യ ജി.​എ​സ്.​സി​ന്ധു കു​മാ​രി,പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ പി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് ബി​ഡി​ഒ എ​സ്.​രാ​ജ​ല​ക്ഷ​മി സ്വാ​ഗ​ത​വും ജി​ഇ​ഒ കെ.​ബി​ജു​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.