ബ​ളാ​ന്തോ​ട് സ്കൂ​ൾ ന​ഴ്സ​റി വാ​ർ​ഷി​കം
Saturday, February 29, 2020 1:25 AM IST
ബ​ളാ​ന്തോ​ട്: ജി​എ​ച്ച്എ​സ്എ​സി​ലെ ന​ഴ്സ​റി വി​ഭാ​ഗം വാ​ർ​ഷി​ക​വും ക​ലാ​സ​ന്ധ്യ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​സി. മാ​ധ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ല​ത അ​ര​വി​ന്ദ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പ​ത്മ​കു​മാ​രി, സി. ​കൃ​ഷ്ണ​ൻ നാ​യ​ർ, പി. ​ശം​ഭു​ദാ​സ്, കെ.​എ​ൻ.​വേ​ണു, ശോ​ഭ രാ​ഘ​വ​ൻ, ബി.​സു​രേ​ഷ്, ക​ൺ​വീ​ന​ർ എ​ൻ.​ര​ഞ്ജി​ത് കു​മാ​ർ, സ്കൂ​ൾ ലീ​ഡ​ർ അ​സ്മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം.​ഗോ​വി​ന്ദ​ൻ സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക എ. ​ര​ത്നാ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു.