ക​ണ്ണി​വ​യ​ൽ ഗ​വ.​ ടി​ടി​ഐയിൽ കം​പ്യൂ​ട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, February 29, 2020 1:22 AM IST
ചി​റ്റാ​രി​ക്കാ​ൽ:​ ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐയിൽ കം​പ്യൂ​ട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം മ​റി​യാ​മ്മ ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഷെ​ർളി ചീ​ങ്ക​ല്ലേ​ൽ, പി.​എ. സെ​ബാ​സ്റ്റ്യ​ൻ, കെ.​എ.​മൊ​യ്തീ​ൻ​കു​ഞ്ഞി, പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​വി​നോ​ദ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.