സി-​ഡി​വി​ഷ​ൻ ലീ​ഗ്‌ ക്രി​ക്ക​റ്റ്: ചൂ​രി ഹീ​റോ ബ്ര​ദേ​ഴ്സ്‌ ചാ​മ്പ്യ​ന്മാ​ർ
Saturday, February 29, 2020 1:22 AM IST
കാ​സ​ർ​ഗോ​ഡ്‌: ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ സി-​ഡി​വി​ഷ​ൻ ലീ​ഗ്‌ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റി​ൽ ചൂ​രി ഹീ​റോ ബ്ര​ദേ​ഴ്സ്‌ ചാ​മ്പ്യ​ന്മാ​രാ​യി. മാ​ന്യ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ തു​രു​ത്തി ഐ​ല​ൻ​ഡി​നെ നാ​ലു വി​ക്ക​റ്റി​നാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ നൗ​ഫ​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം ചെ​യ്‌​തു. കെ​സി​എ ട്ര​ഷ​റ​ർ കെ.​എം.​അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, മെം​ബ​ർ ടി.​എം. ഇ​ഖ്ബാ​ൽ, ഫൈ​സ​ൽ കു​ണ്ടി​ൽ, അ​ൻ​സാ​ർ പ​ള്ളം, അ​ഫ്സ​ൽ ഖാ​ൻ, ഹ​മീ​ദ്‌ പ​ടു​വ​ടു​ക്കം, ല​ത്തീ​ഫ്‌ പെ​ർ​വ്വാ​ട്‌, അ​ബ്ബാ​സ്‌ സ​ന്തോ​ഷ്‌​ന​ഗ​ർ, ജു​ബ്ബി ചൂ​രി, കാ​സിം കാ​ഞ്ഞ​ങ്ങാ​ട്‌, നൗ​സി​ൽ, ദി​ൽ​ഷാ​ദ്‌ അ​ക്രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.