റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം
Saturday, February 29, 2020 1:22 AM IST
ക​രി​വേ​ട​കം : ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മ​ല​ബാ​ര്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി 2019-20 വ​ര്‍​ഷ​ത്തെ മി​ക​വ് സ്കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ​യി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് എ​എ​ല്‍​പി സ്കൂ​ളി​ലെ കെ.​ദേ​വാ​ന​ന്ദ്, ഏ​ഴാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ കാ​ര്‍​ത്തി​ക് എ​സ്. കു​റു​പ്പ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ പു​ര​സ്കാ​രം ന​ൽ​കി.
സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ ക​ണ്ടോ​ത്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ഷേ​ര്‍​ളി അ​ഗ​സ്റ്റി​ന്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​പി.​ജോ​ണ്‍​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.