സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Saturday, February 29, 2020 1:22 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​മ്പ​ഞ്ചേ​രി സെ​ന്‍റ് ജൂ​ഡ്സ് എ​എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ.​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മോ​ൺ.​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​പീ​റ്റ​ർ ക​നീ​ഷ്, റീ​ന തോ​മ​സ്, ബി​നി​ല സ​ന​ൽ, ബേ​ബി പ്ലാ​ത്താ​നം, സി​സ്റ്റ​ർ ആ​ഗ്ന​സ്, സാ​ന്ദ്ര ,മ​രി​യ ജോ​യ്സി, സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ജെ. സാ​ലി സ്വാ​ഗ​ത​വും ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു.