ഇ​ട്ട​മ്മ​ല്‍-​പൊ​യ്യ​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 28, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട്ട​മ്മ​ല്‍-​പൊ​യ്യ​ക്ക​ര റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണപ്ര​വൃ​ത്തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​കേ​ളു​പ​ണി​ക്ക​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത ഗം​ഗാ​ധ​ര​ൻ, എം.​വി. രാ​ഘ​വ​ന്‍, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, കെ. ​സ​തി, എം. ​പൊ​ക്ല​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.