സ​ഹ​ക​ര​ണ ഭാ​ര​വാ​ഹി​ക​ൾ യോ​ഗം ചേ​ർ​ന്നു
Friday, February 28, 2020 1:11 AM IST
മാ​ല​ക്ക​ല്ല്: പ​ന​ത്ത​ടി, ക​ള്ളാ​ർ, കോ​ടോം മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ മാ​ല​ക്ക​ല്ലി​ൽ യോ​ഗം ചേ​ർ​ന്നു. ക​ള്ളാ​ർ വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, എം.​ജെ.​ജോ​സ്, എ​സ്. മ​ധു​സൂ​ദ​ൻ, വി​നോ​ദ് സോ​മി,സൗ​മ്യ വേ​ണു​ഗോ​പാ​ൽ, ശാ​ന്ത​മ്മ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വെ​ള്ള​രി​ക്കു​ണ്ട് അ​സി. ര​ജി​സ്ട്രാ​ർ വി.​ടി. തോ​മ​സ് ക്ലാ​സെ​ടു​ത്തു.