മാ​ധ്യ​മ​ഭാ​ഷ: ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Thursday, February 27, 2020 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ധ്യ​മ​ഭാ​ഷ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് പ്ര​സ്‌​ ക്ല​ബി​ല്‍ ന​ട​ത്തി​യ ശി​ൽ​പ്പ​ശാ​ല ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ക​ണ്ണൂ​ര്‍ മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​പി. അ​ബ്ദു​ൾ ഖാ​ദ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മം​ഗ​ളൂ​രു ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​എ. ഖാ​ദ​ര്‍​ഷാ മു​ഖ്യാ​തി​ഥി​യാ​യി. ജി​നേ​ഷ് കു​മാ​ര്‍ എ​ര​മം, ജ​യ​കൃ​ഷ്ണ​ന്‍ ന​രി​ക്കു​ട്ടി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

പ​ട്ടി​ക​ജാ​തി
പ്ര​മോ​ട്ട​ര്‍​മാ​രു​ടെ
കൂ​ടി​ക്കാ​ഴ്ച

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും പ​ട്ടി​ക​ജാ​തി പ്ര​മോ​ട്ട​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​ന്നും നാ​ളെ​യു​മാ​യി കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ട​ക്കും.
ഇ​ന്നുരാ​വി​ലെ 9.30 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും ര​ണ്ടു മു​ത​ല്‍ കാ​റ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ലേ​ക്കു​ള്ള​വ​ര്‍​ക്കും നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ പ​ര​പ്പ, നീ​ലേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ലേ​ക്കും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഫോ​ണ്‍: 04994 256162