എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Thursday, February 27, 2020 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് യൂ​ണി​റ്റ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. ആ​ർ​ഷ് മ​നോ​ജ് പ​രേ​ഡ് ക​മാ​ൻ​ഡ​റാ​യ സെ​റി​മോ​ണി​യ​ൽ പ​രേ​ഡി​ൽ ഡി​എ​ൻ​ഒ​യും ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​മാ​യ അ​സൈ​നാ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​മ്പ​ര​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി തെ​ക്കേ മു​റി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വെ​ള്ള​രി​ക്കു​ണ്ട് സ്റ്റേ​ഷ​ൻ എ​സ്ഐ ജ​യ​പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ മെ​ൻ​ഡ​ലി​ൻ മാ​ത്യു, വാ​ർ​ഡ് മെ​മ്പ​ർ റീ​ന തോ​മ​സ്, പോ​ലീ​സ് ഓ​ഫീ​സ​ർ വേ​ണു​ഗോ​പാ​ൽ, എ​സ്പി​സി കേ​ഡ​റ്റ് വി.​എ​സ്. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു സ്വാ​ഗ​ത​വും സി​പി​ഒ റാ​ണി എം. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.