ചി​റ്റാ​രി​ക്കാ​ലി​ൽ പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Sunday, February 23, 2020 12:19 AM IST
ചി​റ്റാ​രി​ക്ക​ാൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​സ്പ​ർ​ശം 2020 എ​ന്ന പേ​രി​ൽ പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ചി​റ്റാ​രി​ക്കാ​ൽ ജ്യോ​തി​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​ജി​സ് മ​രി​യ എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സേ​വ​നരം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ച​വ​രെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ ആ​ദ​രി​ച്ചു. ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

ഡോ. ​ഉ​മ​ർ ന​സ്വീ​ഫ്, സെ​റ്റി ഫ്രാ​ൻ​സി​സ്, സ​ണ്ണി കോ​യി​ത്തു​രു​ത്തേ​ൽ, മ​റി​യാ​മ്മ ചാ​ക്കോ, ഫി​ലോ​മി​ന ജോ​ണി, പി.​പി. സ​തീ​ഷ്, എ.​പി. സീ​മ, ജോ​ൺ പേ​ണ്ടാ​നം, ഷെ​ർ​ലി ചീ​ങ്ക​ല്ലേ​ൽ, തോ​മ​സ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ൽ, ടോ​മി പു​തു​പ്പ​ള്ളി​ൽ, കെ.​പി. മാ​ത്യു, എം.​എം. സു​ലോ​ച​ന, ബേ​ബി കു​ന്നേ​ൽ, പു​ഷ്പ​മ്മ ക​ള​മ്പു​കാ​ട്ട്, എ​സ്.​എം. കൗ​സ​ല്യ, പി. ​മു​ര​ളീ​ധ​ര​ൻ, പി.​ടി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.