യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജി​ല്ലാ അ​ദാ​ല​ത്ത്
Sunday, February 23, 2020 12:18 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെടു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന ജി​ല്ലാ അ​ദാ​ല​ത്ത് നാ​ളെ​രാ​വി​ലെ 11 മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജെ​റോം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 18 നും 40 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ദാ​ല​ത്തി​ല്‍ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0471 2308630.