ക​ബ​ഡി സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് നാ​ളെ
Friday, February 21, 2020 3:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ സീ​നി​യ​ര്‍ പു​രു​ഷ /വ​നി​താ ക​ബ​ഡി സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​ദ​യ​ഗി​രി​യി​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കും. 25ന് ​ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ക​ബ​ഡി സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ ഇ​തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ തൂ​ക്കം പു​രു​ഷ​ന്മാ​ര്‍​ക്ക് 85 കി​ലോ​ഗ്രാ​മി​ലും വ​നി​ത​ക​ള്‍​ക്ക് 75 കി​ലോ​ഗ്രാ​മി​ലും കൂ​ട​രു​ത്.