ക​രി​വേ​ട​കം സ്കൂ​ളി​ൽ ക്ലാ​സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 21, 2020 3:03 AM IST
ക​രി​വേ​ട​കം: ക​രി​വേ​ട​കം എ​യു​പി സ്കൂ​ളി​ൽ ക്ലാ​സ് ലൈ​ബ്ര​റി​യു​ടെ​യും മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ൽ സ്കൂ​ൾ ലീ​ഡ​ർ ബി. ​സ്വാ​തി​ക​യി​ൽ നി​ന്ന് പു​സ്ത​കം സ്വീ​ക​രി​ച്ചുകൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​റും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് പാ​റ​ത്ത​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ. ​വേ​ണു​ഗോ​പാ​ല​ൻ, സാ​ബു മ​ണ്ണി​ൻ​മ​ല​യി​ൽ, സി.​ജെ. എ​ൽ​സ​മ്മ, സി​സ്റ്റ​ർ മേ​ഴ്സി. ടോ​മി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്വാ​ദ​ന​ക്കു​റി​പ്പ് അ​വ​ത​ര​ണ​വും മ​ല​യാ​ള​ത്തെ​ക്കു​റി​ച്ചു​ള്ള സം​ഘ​ഗാ​ന​വും പു​സ്ത​ക​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.