കാ​ര്‍​ഷി​ക വൈ​ദ്യു​തി പു​തു​ക്കാ​ന്‍ അ​പേ​ക്ഷി​ക്കാം
Friday, February 21, 2020 2:59 AM IST
മ​ധൂ​ര്‍: കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ജ​ന്യ വൈ​ദ്യു​തി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും തു​ട​ര്‍​ന്നും കാ​ര്‍​ഷി​ക വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്ക​ണം. ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, താ​രി​ഫ് എ​ന്നി​വ വ്യ​ക്ത​മാ​കു​ന്ന ക​റ​ന്‍റ് ബി​ല്ല്, കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ മാ​ര്‍​ച്ച് 15ന​കം കൃ​ഷി​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.