ക​ർ​ഷ​ക​സം​ഗ​മം നടത്തി
Friday, February 21, 2020 2:58 AM IST
ഇ​രി​ട്ടി : കേ​ര​ളാ ഗ്രാ​മീ​ൺ​ബാ​ങ്ക് ഇ​രി​ട്ടി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​സം​ഗ​മം ന​ട​ന്നു. ഗ്രാ​മീ​ൺ​ബാ​ങ്ക് ഇ​രി​ട്ടി ശാ​ഖ​യി​ൽ ന​ട​ന്ന സം​ഗ​മം ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.