യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പൂ​ർ​ണം
Friday, February 21, 2020 2:58 AM IST
ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​നെ ഓ​ഫീ​സി​ൽ വ​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഹ​ർ​ത്താ​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ല്ല. ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ വ​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു മേ​യ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ സ​മ​യം യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് മു​ൻ മേ​യ​ർ ഇ.​പി. ല​ത, കെ.​പ്ര​മോ​ദ്, റോ​ജ, വി​നീ​ത, കെ. ​ക​മ​ലാ​ക്ഷി എ​ന്നി​വ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.