വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, February 20, 2020 10:04 PM IST
രാ​ജ​പു​രം: മാ​ല​ക്ക​ല്ലി​ലെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ക്കു​ന്നം കോ​ള​നി​യി​ലെ നാ​രാ​യ​ണ (48) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ന​ന്ദി​നി, നി​ധി​ൻ. മ​രു​മ​ക​ൻ: മ​ഹേ​ഷ്.