നി​ർ​മ​ല​ഗി​രി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, January 30, 2020 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി​സ്കൂ​ൾ 52-ാമ​ത് വാ​ർ​ഷി​ക​വും പ​ഠ​നോ​ത്സ​വ​വും അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജു പ​ടി​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡം​ഗം റീ​ന തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ മെ​ൻ​ഡ​ലി​ൻ മാ​ത്യു, യു​പി മു​ഖ്യാ​ധ്യാ​പി​ക ബെ​ൻ​സി ജോ​സ​ഫ്, സൈ​മ​ൺ മൊ​ട്ട​യാ​നി​ൽ, ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ, അ​നി​ല തോ​മ​സ്, ഷാ​ന്‍റി സി​റി​യ​ക്, ഋ​തു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ സ്വാ​ഗ​ത​വും പി.​കെ. ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു .