നി​ക്ഷേ​പ സ​മാ​ഹ​ര​ണം തു​ട​ങ്ങി
Sunday, January 26, 2020 1:26 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ്രി​യ​ദ​ർ​ശി​നി വ​നി​താ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ നി​ക്ഷേ​പ സ​മാ​ഹ​ര​ണ​വും സ്വ​ർ​ണ പ​ണ​യ വാ​യ്പാ പ​ദ്ധ​തി​യും ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ർ വി. ​ച​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രി​യ​ദ​ർ​ശി​നി സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ന​ളി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​ക​ര​ണ വ​കു​പ്പ് യൂ​ണി​റ്റ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. അ​നു, തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ആ​ത്മ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം കെ.​വി. മു​കു​ന്ദ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ര​വി, സം​ഘം ഡ​യ​റ​ക്ട​ർ വി. ​ബീ​ന, സെ​ക്ര​ട്ട​റി ഒ. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.