പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം നടത്തി
Saturday, January 25, 2020 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് യു​ബി​എം ച​ര്‍​ച്ച് എ​എ​ല്‍​പി സ്‌​കൂ​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​സം​ഗ​മ​വും പു​തി​യ മെ​മ്പ​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി ഹ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ന​ളി​നി, ടി.​എ​ച്ച്. അ​ബ്ദു​ള്‍​ഖാ​ദ​ര്‍, നി​യാ​സ് ഹൊ​സ്ദു​ര്‍​ഗ്, പി. ​ഹ​രീ​ന്ദ്ര​നാ​ഥ്, ഡോ. ​സ​ഞ്ജീ​വ് ലാ​സ​ര്‍, പി. ​അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍​ ഹാ​ജി, സ​ത്താ​ര്‍ ആ​വി​ക്ക​ര, ബീ​ഫാ​ത്തി​മ അ​ഹ​മ്മ​ദ് പു​തി​യ​കോ​ട്ട, പ്ര​ജി​ത്ത് കോ​ട്ട, നാ​സ​ര്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍, കു​ഞ്ഞാ​സി​യ കു​ശാ​ല്‍​ന​ഗ​ര്‍, പി. ​ജാ​ന​കി, കെ. ​ദാ​മോ​ദ​ര​ന്‍, എ​ച്ച്.​കെ. നാ​രാ​യ​ണ​ന്‍, പി. ​ഹ​രി​പ്ര​സാ​ദ്, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, റ​ഷീ​ദ് ഹൊ​സ്ദു​ര്‍​ഗ്, കെ. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.