മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Friday, January 24, 2020 1:13 AM IST
മ​ണ്ഡ​പം: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല‍​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം. 3.45ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. 6.30ന് ​സ്നേ​ഹ​വി​രു​ന്ന്. ഏ​ഴി​ന് സു​വ​ർ​ണ​ജൂ​ബി​ലി സ​മ്മേ​ള​നം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ​മ​ർ​പ്പി​ത​സം​ഗ​മം. 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ. 6.30ന് ​മ​ണ്ണാ​ട്ടി​ക്ക​വ​ല പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ. രാ​ത്രി എ​ട്ടി​ന് സ്നേ​ഹ​വി​രു​ന്ന്. ഒ​ന്പ​തി​ന് നാ​ട​കം-​അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം. 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ.​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ.