ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ം
Thursday, January 23, 2020 1:12 AM IST
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന്‍റെ 37-ാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സി​ക്കു​ട്ടി ജോ​ണി​ന്‍റെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സ​ര​സ്വ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് മാ​ത്യു, ഫാ. ​മൈ​ക്കി​ൾ കൊ​റ്റ​നാ​ൽ, മ​റി​യാ​മ്മ ആ​ന്‍റ​ണി, ഡെ​റ്റ്സി തോ​മ​സ്, എം.​എം. മാ​ത്യു, എം.​എ. മൈ​ക്കി​ൾ, ഗീ​ത ഇ​ട​ത്തി​ൽ, സി. ​മെ​റ്റി മ​രി​യ, സി​ദ്ദീ​ഖ് അ​ഹ്സ​നി കാ​മി​ൽ സ​ഖാ​ഫി, ടി. ​ആ​ർ. രാ​ഘ​വ​ൻ, ര​മ ബാ​ബു, ടി.​പി. മു​സ​മ്മി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് കീ​ച്ച​ൻ​കേ​രി​യി​ൽ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ഡി. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.