പി​എ​സ്‌​സി പ​രീ​ക്ഷാ മേ​ൽ​നോ​ട്ടം അ​ധ്യാ​പ​ക​രു​ടെ ജോ​ലി​യാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹമെന്ന് എ​കെ​എ​സ്ടി​യു
Monday, January 20, 2020 5:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി പ​രീ​ക്ഷ മേ​ൽ​നോ​ട്ടം അ​ധ്യാ​പ​ക​രു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് എ​കെ​എ​സ്ടി​യു ജി​ല്ലാ​സ​മ്മേ​ള​നം. പി. ​സ്മാ​ര​ക​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി. കൃ​ഷ്ണ​ൻ, പി. ​ഭു​വ​ന​ച​ന്ദ്ര​ൻ, സി.​കെ. ബാ​ബു​രാ​ജ്, ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ, എം. ​വി​നോ​ദ്, സു​നി​ൽ​കു​മാ​ർ ക​രി​ച്ചേ​രി, ടി.​എ. അ​ജ​യ​കു​മാ​ർ, കെ. ​പ​ത്മ​നാ​ഭ​ൻ, പി. ​രാ​ജ​ഗോ​പാ​ല​ൻ, വി​ന​യ​ൻ ക​ല്ല​ത്ത്, എം.​ടി. രാ​ജീ​വ​ൻ, കെ. ​അ​നി​ത, എ. ​സ​ജ​യ​ൻ, കെ. ​താ​ജു​ദ്ദീ​ൻ, രാ​ജേ​ഷ് ഓ​ൾ​ന​ടി​യ​ൻ, ഒ. ​പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.