ലൈ​ഫ് മി​ഷ​ന്‍: കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ത്തി
Monday, January 20, 2020 5:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ അ​ര്‍​ഹ​രാ​യ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​ര്‍​ക്കും സ്വ​ന്ത​മാ​യി പാ​ര്‍​പ്പി​ടം ന​ല്‍​കു​ന്ന ലൈ​ഫ്മി​ഷ​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു.
കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി.
ബി​ഡി​ഒ ടി. ​സാ​ബി​ത, പി​എ​യു കാ​സ​ര്‍​ഗോ​ഡ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​ദീ​പ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ദാ​മോ​ദ​ര​ന്‍, കെ.​എ. മു​ഹ​മ്മ​ദാ​ലി, ശാ​ര​ദ എ​സ്. നാ​യ​ര്‍, പി. ​ഇ​ന്ദി​ര, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ എം. ​കു​ഞ്ഞ​മ്പു,ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ പ​വി​ത്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ഡി​സി ജ​ന​റ​ല്‍ ബെ​വി​ന്‍ ജോ​ണ്‍ സ്വാ​ഗ​ത​വും ജെ​ബി​ഡി​ഒ (ആ​ര്‍​എ​ച്ച്) റോ​സ​മ്മ പു​ന്നൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ ലൈ​ഫ് മി​ഷ​ന്‍ പി​എം​എ​വൈ ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​വ​ത്സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​മ​നോ​ജ് കു​മാ​ര്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​വ​ല്‍​സ​ന്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​ഗൗ​രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​രാ​ധ, എ.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, തോ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​എം. സ​ന്ധ്യ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി. രാ​ധ, കെ.​വി. ഉ​ഷ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ഗീ​ത, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, പി. ​വി​ജ​യ​കു​മാ​ര്‍, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, ജോ​ണ്‍ ഐ​മ​ണ്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സു​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ സ്വാ​ഗ​ത​വും പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.