ജെ​സി​ഐ സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ന​ട​ത്തി
Saturday, January 18, 2020 1:26 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര ന​ട​ത്തി. ഒ​ട​യം​ചാ​ൽ മു​ത​ൽ പാ​ണ​ത്തൂ​ർ വ​രെ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി രാ​ജ​പു​രം എ​സ്ഐ കൃ​ഷ്ണ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജെ​സി​ഐ സോ​ൺ ഡ​യ​റ​ക്ട​ർ സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​സി​ഐ ചു​ള്ളി​ക്ക​ര പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് റാ​ണി​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് കോ​ടോ​ത്ത്, സി​നോ​ജ് ചാ​ക്കോ, ഷാ​ജി പൂ​വ​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ങ്ങ​ളി​ൽ മ​നോ​ജ് മ​രി​യ, റോ​ണി പോ​ൾ, ദീ​പു മാ​ല​ക്ക​ല്ല്, സ്‌​റ്റീ​വ് സ്‌​റ്റീ​ഫ​ൻ, എം. ​പ്ര​മോ​ദ് കു​മാ​ർ, സോ​ജ​ൻ മാ​ത്യു, കെ.​കെ. സ​ന്തോ​ഷ്, ബിനീ​ഷ്, മോ​ഹ​ന​ൻ കു​ടും​ബൂ​ർ, സ​ജി ഏ​യ്ഞ്ച​ൽ, സു​രേ​ഷ് കൂ​ക്ക​ൾ, ബാ​ല​ൻ സാ​രം​ഗി, മ​ണി കോ​ടോ​ത്ത്, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, ആ​ശി​ഷ് കോ​ളി​ച്ചാ​ൽ, ക​മ​ലാ​ക്ഷ​ൻ മ​രി​ങ്ക​ല്ല്, രാ​ജു ചു​ള്ളി​ക്ക​ര, പി.​എ. ജോ​സ​ഫ് ചു​ള്ളി​ക്ക​ര, ജെ​യി​ൻ പി. ​വ​ർ​ഗീ​സ്, ജ​യ്മോ​ൻ, ബാ​ല​ച​ന്ദ്ര​ൻ, സോ​ജോ തോ​മ​സ്, വി​നു കോ​ളി​ച്ചാ​ൽ, ബി​ജു, ജോ​ൺ​സ​ൺ, വേ​ണു പ​ന​ത്ത​ടി, സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ, കൃ​ഷ്ണ​ൻ, സൂ​ര്യ​ഭ​ട്ട്, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ണ​ത്തൂ​രി​ൽ സ​മാ​പ​ന​സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് റാ​ണി​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ​കു​മാ​ർ, അ​ജി പൂന്തോ​ട്ടം, മ​ധു കാ​ട്ടൂ​ർ, ബാ​ല​ച​ന്ദ്ര​ൻ കൊ​ട്ടോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.