പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ ​തു​ള്ളി​ മ​രു​ന്ന് വി​ത​ര​ണം നാ​ളെ
Saturday, January 18, 2020 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പോ​ളി​യോ രോ​ഗം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നാ​ളെ 1,233 കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ 1,16,170 കു​ട്ടി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 1013 കു​ട്ടി​ക​ൾ​ക്കു​മാ​ണ് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ക. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​പി. ദി​നേ​ശ് കു​മാ​ർ, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​മു​ര​ളീ​ധ​ര​ നെ​ല്ലൂ​രാ​യ, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ജി. പൈ, ​പീ​ഡി​യാ​ട്രീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​വി. പ​ത്മ​നാ​ഭ​ൻ, ഡി​ഇ​ഒ കെ. ​സ​ര​സ്വ​തി, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്. സ​യ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ങ്ക​ണ​വാ​ടി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, ബ​സ്‌​സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​നു​ള്ള ബൂ​ത്തു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 8.30 ന് ​ക​യ്യൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.