പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രേ ബ​ഹു​ജ​ന​റാ​ലി ന​ട​ത്തി
Friday, January 17, 2020 1:33 AM IST
രാ​ജ​പു​രം: മ​ല​യോ​ര മേ​ഖ​ല പൗ​ര​ത്വ സം​രം​ക്ഷ​ണ സ​മി​തി ബ​ഹു​ജ​ന​റാ​ലി സം​ഘ​ടി​പ്പി​ച്ചു.
രാ​ജ​പു​ര​ത്ത് നി​ന്ന് രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി ചു​ള്ളി​ക്ക​ര​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു.
പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൗ​ര​ത്വ സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ർ​മാ​ൻഹാ​ജി കെ. ​അ​ബൂ​ബ​ക്ക​ർ പാ​റ​പ്പ​ള​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ള്ളാർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ,ഹ​നീ​ഫ് ഹു​ദ​വി ദേ​ലം​പാ​ടി, ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, സി​നോ​ജ് ചാ​ക്കോ, വി​നോ​ദ് ജോ​സ​ഫ്, ഫാ. ​ജോ​ർ​ജ് പ​യ​റ്റി​യേ​ൻ, പി.​എ. ജോ​യ് പൂ​ക്ക​ളം, എം.​വി. കൃ​ഷ്ണ​ൻ, ബാ​ബു ക​ദ​ളി​മ​റ്റം, രാ​ജു ഊ​ന്നു​ക​ല്ലേ​ൽ, ടി.​കെ.​നാ​രാ​യ​ണ​ൻ, ഇ​ബ്രാ​ഹിം ഹാ​ജി, മു​ഹ​മ്മ​ദ് ഷി​ഹാ​ബ് പാ​ണ​ത്തൂ​ർ, ഇ​ബ്രാ​ഹിം ചെ​മ്മ​നാ​ട്, പി.​എ. അ​ലി ചു​ള്ളി​ക്ക​ര, ഫി​ലി​പ്പ് കൊ​ട്ടോ​ടി, എം.​ബി. ഇ​ബ്രാ​ഹിം മൗ​ല​വി, അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി, അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​ണ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി.​എ.​ നൗ​ഫ​ൽ തി​രു​വ​ട്ടൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ള്ള ബി. ​കൊ​ട്ടോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.