ഡി​ഡി​എ​ഫ് വാ​ർ​ഷി​കാ​ഘോ​ഷം
Thursday, January 16, 2020 1:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഡി​ഡി​എ​ഫ് വാ​ർ​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​യ​ർ​മാ​ൻ ജി​ജോ പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട്, ടോ​മി പു​തു​പ്പ​ള്ളി​ൽ, മോ​ഹ​ന​ൻ കോ​ളി​യാ​ട്ട്, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, ജോ​ണി പേ​ണ്ടാ​നം, സ​ണ്ണി കോ​യി​ത്തു​രു​ത്തേ​ൽ, ലി​സി അ​ന്ത്യാ​ംകു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.