സം​സ്ഥാ​ന​ത​ല വി​ൻ​സെ​ൻ​ഷ്യ​ൻ ഫെ​സ്റ്റ്: ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് ര​ണ്ടാം​സ്ഥാ​നം
Thursday, January 16, 2020 1:30 AM IST
ത​ല​ശേ​രി:​സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ച്ചി സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല വി​ൻ​സെ​ൻ​ഷ്യ​ൻ ഫെ​സ്റ്റ് ക​ലാ-​സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ര​ണ്ടാം​സ്ഥാ​നം നേ​ടി. 31 രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജൂ​ഡ് മം​ഗ​ൽ​രാ​ജ്, വ​രാ​പ്പു​ഴ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​ക്കി രാ​ജ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. കേ​ര​ള റീ​ജി​യ​ൺ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ഫി​ലി​പ്പ്, ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് കൊ​ട്ടാ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.