ജില്ലാതല വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം സ​മാ​പി​ച്ചു
Sunday, December 8, 2019 2:38 AM IST
ചെ​ർ​ക്ക​ള: മ​ത്സ​ര​ങ്ങ​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു​മ​പ്പു​റം സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​ഠ​ങ്ങ​ൾ ന​ൽ​കി ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ജി​ല്ലാ വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം സ​മാ​പി​ച്ചു.
ക​ഥാ​കൃ​ത്ത് കെ.​ടി. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഫൈ​ജ മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​ദി​ലീ​പ് മു​ഖ്യാ​തി​ഥി​യാ​യി. ഫാ. ​എ.​ജി. മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ക്ക​റി​യ തോ​മ​സ്, കെ. ​രാ​ജ​ൻ, ശി​വ​രാ​മ​ൻ കാ​യ​ർ​ത്താ​യ, ശ്രീ​കു​മാ​ർ, ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​രം​ഗം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ​ന്തോ​ഷ് പ​ന​യാ​ൽ സ്വാ​ഗ​ത​വും സ​ന്തോ​ഷ് സ​ക്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ടി. ബാ​ബു​രാ​ജ്, ഹ​രീ​ഷ് പ​ന്ത​ക്കാ​ൽ, നാ​ലാ​പ്പാ​ടം പ​ത്മ​നാ​ഭ​ൻ, ഡോ. ​എ.​സി. ശ്രീ​ഹ​രി, ഡോ. ​ജി​നേ​ഷ്കു​മാ​ർ എ​ര​മം, പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ, വി​നോ​ദ് അ​മ്പ​ല​ത്ത​റ, ശ്യാ​മ ശ​ശി, കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ടി​ക്കൈ, ശ​ര​ത്ത് അ​ത്താ​ഴ​ക്കു​ന്ന്, സി.​പി. ശു​ഭ, ര​ഘു​നാ​ഥ​ൻ പ​ട​വ്, സി. ​ശ​ര​ത്ച​ന്ദ്ര​ൻ, ശേ​ഖ​ര ഷെ​ട്ടി, ഉ​ദ​യ സാ​രം​ഗ, ശ​ങ്ക​ര സ്വാ​മി​കൃ​പ, പു​രു​ഷോ​ത്ത​മ ഭ​ട്ട്, രാ​ധാ​കൃ​ഷ്ണ ഉ​ളി​യ​ത്ത​ടു​ക്ക, ബാ​ല മ​ധു​ര​കാ​ന​ന എ​ന്നി​വ​ർ വി​വി​ധ ശി​ൽ​പ്പ​ശാ​ല​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
സു​ധി പാ​നൂ​ർ അ​വ​ത​രി​പ്പി​ച്ച വെ​ളി​ച്ചെ​ണ്ണ എ​ന്ന ഏ​ക​പാ​ത്ര നാ​ട​ക​വും ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി​യും രാ​ജേ​ഷ് പാ​ടി​യും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ടു​ക​ളും അ​ര​ങ്ങേ​റി.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന ശി​ൽ​പ്പ​ശാ​ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ: ക​ഥ (എ​ച്ച്എ​സ്)-​അ​നു​ഷ സാ​വി​ത്രി (ബി​ഇ​എം​എ​ച്ച്എ​സ്എ​സ് കാ​സ​ർ​ഗോ​ഡ്), നി​ലാ ച​ന്ദ​ന (ജി​എ​ച്ച്എ​സ്എ​സ് പ​ര​പ്പ), റ​ഫ മ​റി​യം (എ​ൻ​എ​ച്ച്എ​സ്എ​സ് പെ​ർ​ഡാ​ല).
ക​ഥ (യു​പി)-​മീ​ര ക​ല്ല​ത്ത് (എ​യു​പി​എ​സ് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ), സി​നാ​ഷ (ഡ​യ​റ്റ് മാ​യി​പ്പാ​ടി), ഫാ​ത്തി​മ മു​ഫീ​ദ (എ​യു​പി​എ​സ് കു​ണ്ടാ​ർ)
ക​വി​ത (എ​ച്ച്എ​സ്) - എ.​ആ​ർ. ഭ​വി​ക (ജി​വി​എ​ച്ച്എ​സ്എ​സ് കാ​റ​ഡു​ക്ക), പി. ​അ​നു​ഷ (എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​ക്കോ​ത്ത്), കെ. ​പൂ​ജ (ജി​എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്).
ക​വി​ത (യു​പി)- ശ്ര​ദ്ധ എ​സ്. പാ​ർ​വ​തി (ജി​എ​ച്ച്എ​സ്എ​സ് അ​ഡൂ​ർ), എ.​വി. ഹൃ​ദി (ജി​എ​ച്ച്എ​സ് ബാ​നം), മാ​ള​വി​ക എ​സ്. കു​മാ​ർ (ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി​എ​സ്).
ചി​ത്ര​ര​ച​ന (എ​ച്ച്എ​സ്)- എ.​എ​സ്. മ​ധു​രി​മ, അ​രു​ണി​മ രാ​ജ് (ജി​എ​ച്ച്എ​സ്എ​സ് പെ​രി​യ), പി. ​അ​ശ്വി​നി (യു​എ​ൻ​എ​ച്ച്എ​സ് പു​ല്ലൂ​ർ)
ചി​ത്ര​ര​ച​ന (യു​പി)- ടി.​പി. ദേ​വ​പ്രി​യ (ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി​എ​സ്‌), ജീ​വ രാ​ജ്റാം
(ദു​ർ​ഗ​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്), നി​ഖി​ൽ (ജി​എ​ച്ച്എ​സ്എ​സ് മം​ഗ​ൽ​പ്പാ​ടി).
പു​സ്ത​കാ​സ്വാ​ദ​നം (എ​ച്ച്എ​സ്)- അ​മി​ത (ജി​എ​ച്ച്എ​സ്എ​സ് പ​ര​പ്പ), അ​ലീ​ന ജെ. ​ജോ​സ​ഫ്
(ജി​എ​ച്ച്എ​സ്എ​സ് പെ​രി​യ), എം.​ജി. അ​മൃ​ത (ജി​എ​ച്ച്എ​സ്എ​സ് ബ​ളാം​തോ​ട്)
പു​സ്ത​കാ​സ്വാ​ദ​നം (യു​പി)- ദേ​വ​ന​ന്ദ (ജി​യു​പി​എ​സ് പു​ല്ലൂ​ർ), നി​വേ​ദി​ത സു​കു​മാ​ർ (എ​യു​പി​എ​സ് ഉ​ദി​നൂ​ർ), ആ​യി​ഷ സ​ജ (ജി​എ​ച്ച്എ​സ്എ​സ് അ​ഡൂ​ർ).
അ​ഭി​ന​യം (എ​ച്ച്എ​സ്)- സീ​താ​ല​ക്ഷ്മി സു​രേ​ഷ് (ജി​എ​ച്ച്എ​സ്എ​സ് അ​ട്ടേ​ങ്ങാ​നം), വി. ​ശ്രീ​ന (ജി​വി​എ​ച്ച്എ​സ്എ​സ് കാ​റ​ഡു​ക്ക), മു​ര​ളി കൃ​ഷ്ണ (ജി​എ​ച്ച്എ​സ്എ​സ് പി​ലി​ക്കോ​ട്).
അ​ഭി​ന​യം (യു​പി)- പി.​എ​സ്. തീ​ർ​ത്ഥ (ജി​എ​ച്ച്എ​സ്എ​സ് കു​ണ്ടം​കു​ഴി), കെ. ​ദേ​വ​ന​ന്ദ​ൻ(​ജി​വി​എ​ച്ച്എ​സ്എ​സ് ഇ​രി​യ​ണ്ണി), ഹ​രി​ഗോ​വി​ന്ദ് (എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വെ​ള്ളി​ക്കോ​ത്ത്).
കാ​വ്യാ​ലാ​പ​നം (എ​ച്ച്എ​സ്)- എം. ​അ​ഖി​ല (ജി​വി​എ​ച്ച്എ​സ്എ​സ് കാ​റ​ഡു​ക്ക), പ്ര​ണ​വ് വി​ഷ്ണു (സി​എ​ച്ച്എ​സ്എ​സ് ച​ട്ട​ഞ്ചാ​ൽ), ആ​ദി​ത്യ അ​ജീ​ഷ് (ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ന്തോ​ട്).

കാ​വ്യാ​ലാ​പ​നം (യു​പി)- കെ​സി​യ രാ​കേ​ഷ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് തോ​മാ​പു​രം), വി. ​ശി​വ​ദ​ത്ത് (ജി​എ​ച്ച്എ​സ്എ​സ് പെ​രി​യ), അ​ന​ന്യ ശ്രീ​ധ​ർ (ടി​ഐ​എ​ച്ച്എ​സ്എ​സ് നാ​യ​ന്മാ​ർ​മൂ​ല).
നാ​ട​ൻ​പാ​ട്ട് (എ​ച്ച്എ​സ്)- എം.​വി. മാ​ള​വി​ക (എ​ൽ​എ​ഫ്ജി​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്), അ​ലീ​ന ജോ​സ് (സെ​ന്‍റ് തോ​മ​സ് തോ​മാ​പു​രം), എം. ​കാ​വ്യ (ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്).
നാ​ട​ൻ​പാ​ട്ട് (യു​പി)- ശ​ബ​രീ​നാ​ഥ് (ജി​എ​ച്ച്എ​സ്എ​സ് ക​ക്കാ​ട്ട്), ജ്യോ​തി​ക (എ​യു​പി​എ​സ് കു​ണ്ടാ​ർ), ആ​ഗ്ന (എ​ൽ​എ​ഫ്ജി​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്).