വ്യ​വ​സാ​യ സം​രം​ഭ​ം തു​ട​ങ്ങാം
Sunday, December 8, 2019 2:38 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ല്പാ​ദ​ന-​സേ​വ​ന​മേ​ഖ​ല​യി​ല്‍ പു​തു​താ​യി വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന​യോ ഓ​ണ്‍​ലൈ​നാ​യോ ഡി​സം​ബ​ര്‍ 16 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വെ​ബ്‌​സൈ​റ്റ് www.kviconline.gov.in/pmegpeportal. ഫോ​ണ്‍: 04994 255749.