ലെൻസ്ഫെഡ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Saturday, November 23, 2019 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളു​മി​ല്ലാ​തെ ന​ട​പ്പി​ല്‍വ​രു​ത്തി​യ അ​ശാ​സ്ത്രീ​യ​വും അ​പ്രാ​യോ​ഗി​ക​വു​മാ​യ കെ​ട്ടി​ട നി​ര്‍​മാ​ണ ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
ധ​ർ​ണാസ​മ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ. ജോ​യി, പി.​കെ. വി​നോ​ദ്, സു​രേ​ന്ദ്ര​കു​മാ​ര്‍, കെ. ​ദി​നേ​ശ​ന്‍, മു​ജീ​ബ് റ​ഹ്മാ​ന്‍, എ​ച്ച്.​ജി. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ എ​ന്‍.​വി. പ​വി​ത്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.