ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം
Monday, November 18, 2019 2:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വ​നം പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​മൊ​രു​ക്കി. വൈ​വി​ധ്യ​മാ​ര്‍​ന്ന 118 ഔ​ഷ​ധ​ച്ചെ​ടി​ക​ളാ​ണ് ഉ​ദ്യാ​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി ജീ​വ​നം പ​ദ്ധ​തി​യി​ല്‍ സ്‌​കൂ​ള്‍ എ​ന്‍​എ​സ് എ​സ് യൂ​ണി​റ്റി​നു കൈ​മാ​റി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം പ​ക​രാ​നും ശു​ദ്ധ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​നും ഉ​ത​കു​ന്ന ജൈ​വോ​ദ്യാ​നം പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​വി. ദി​വാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ പി.​വി. ദാ​ക്ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ടി.​വി. പ്ര​ദീ​പ്കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ല്ല​വ നാ​രാ​യ​ണ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ദി​വ്യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി​ദ്യ സൂ​ര​ജ്, കെ. ​അ​ഷ്മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.