ചി​കി​ത്സാ പ​ദ്ധ​തി​യോ​ടും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തോ​ടു​മു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: കെ​എ​സ്എ​സ്പി​എ
Wednesday, November 13, 2019 1:35 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​കി​ത്സാപ​ദ്ധ​തി​യോ​ടും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തോ​ടും സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​ശേ​ഖ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്മ​നാ​ഭ​ൻ പ​ലേ​രി, വി. ​കൃ​ഷ്ണ​ൻ, എ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ കെ.​വി. രാ​ഘ​വ​ൻ, പി.​എ. ജോ​സ​ഫ്, ആ​ലീ​സ് കു​ര്യ​ൻ, പി.​എം. ഏ​ബ്ര​ഹാം, പി.​പി. കു​ഞ്ഞ​മ്പു മാ​സ്റ്റ​ർ, എം.​യു. തോ​മ​സ്, എ​ൻ.​ടി. സെ​ബാ​സ്റ്റ്യ​ൻ, എം.​എ. ജി​ജി, എ.​എം. സെ​ബാ​സ്റ്റ്യ​ൻ, കെ.​ജെ.​തോ​മ​സ്, കെ. ​മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ജെ. തോ​മ​സ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ. ​മാ​ധ​വ​ൻ നാ​യ​ർ വ​ര​വ്-ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
എം.​ഇ. ജോ​ർ​ജ്, ബി. ​റ​ഷീ​ദ, എം.​കെ. ദി​വാ​ക​ര​ൻ, കെ. ​കു​ഞ്ഞ​മ്പു നാ​യ​ർ, ഡി.​കെ. ജോ​ർ​ജ്, പി.​വി. ജോ​സ​ഫ്, സി. ​നാ​രാ​യ​ണ​ൻ, തോ​മ​സ് മൈ​ക്കി​ൾ, എം.​ഡി. ദേ​വ​സ്യ, കെ.​എം. സാ​റാ​മ്മ, പി.​കെ. ജോ​സ​ഫ്, പി.​ജെ. മാ​ത്യു, പി.​കെ. വ​ർ​ഗീ​സ്, കെ. ​ദാ​മോ​ദ​ര​ൻ, പി.​എ​ക്സ്. ഫ്രാ​ൻ​സി​സ്, ടി.​കെ. എ​വു​ജി​ൻ, എ. ​സ​ഖ​റി​യാ​സ്, ടി.​സി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.