വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ
Wednesday, November 13, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെരാ​വി​ലെ 11 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് പു​ലി​ക്കു​ന്ന് മു​നി​സി​പ്പ​ല്‍ വ​നി​താ​ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സം​ഗ​ മ​ത്സ​രം, ക്വി​സ് മ​ത്സ​രം, പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക​കം ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 256990.