യോഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, November 12, 2019 1:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്‌: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം രൂ​പീ​ക​ര​ണ​യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ ഭ​ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ​യും അ​റി​വോ​ടു​കൂ​ടി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​മാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ ഇ​ഷ്ട​മ​നു​സ​രി​ച്ച് ക​മ്മി​റ്റി രൂ​പീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നു ക​ണ്ട​പ്പോ​ൾ വ്യ​വ​സാ​യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​രി​ച്ചു​വി​ടു​വി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ മു​ഖേ​ന പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം അ​റി​യി​ച്ച് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​ചേ​ർ​ത്താ​ണ് സം​ഘം രൂ​പീ​ക​രി​ക്കേ​ണ്ട​ത്.
പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു​കൊ​ണ്ട് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ​ന്ദേ​ശം വ​ഴി വി​വ​ര​മ​റി​ഞ്ഞു കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​പേ​ക്ഷ ന​ൽ​കി യോ​ഗ​ത്തി​ലേ​ക്കു വ​ന്ന​തോ​ടെ​യാ​ണ് യോ​ഗം പൂ​ർ​ണ​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​തി​പ്പി​ക്കാ​തെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട് , അ​ഗ​സ്റ്റി​ൻ മ​ണ​ലേ​ൽ, അ​ന്ന​മ്മ മാ​ത്യു, ഷാ​ജി ജോ​സ്, സി.​എ. ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.