റു​പേ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ത​ര​ണം
Wednesday, October 23, 2019 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കാ​ർ​ഷി​കവാ​യ്പ റു​പേ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി ന​ബാ​ർ​ഡി​ന്‍റെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന റു​പേ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞാ​മ്മ​ദ് പു​ഞ്ചാ​വി​ക്ക് ന​ൽ​കിക്കൊണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ വി. ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​യ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എം. ​പ്ര​വീ​ൺ കു​മാ​ർ ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക വാ​യ്പ റൂ​പേ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡി​ലൂ​ടെ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
റി​സോ​ഴ്​സ് പേ​ഴ്സ​ൺ സൗ​ജി​ത്ത് ആ​ന്‍റ​ണി റൂ​പേ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗം വി​ശ​ദീ​ക​രി​ച്ചു.​ എ​ൻ.​കെ. ര​ത്നാ​ക​ര​ൻ, കെ.​പി. മോ​ഹ​ന​ൻ, വി.​വി. സു​ധാ​ക​ര​ൻ, എ​ച്ച്. ബാ​ല​ൻ, ശൈ​ല​ജ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് അ​സി. സെ​ക്ര​ട്ട​റി കെ.​എം. ന​സീ​മ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​കെ. അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.