അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, October 21, 2019 12:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജി​വി​എ​ച്ച്എ​സ്എ​സി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​ത​യു​ള്ള​വ​ർ അ​ഭി​മു​ഖ​ത്തി​നാ​യി ഇ​ന്നു രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ അ​റി​യി​ച്ചു. ഫോ​ൺ: 04672210123.

മു​ട്ട​ക്കോ​ഴി
വി​ത​ര​ണം

കാ​ഞ്ഞ​ങ്ങാ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​കൂ​ള്‍ പൗ​ള്‍​ട്രി ക്ല​ബ് പ​ദ്ധ​തി​യി​ലൂ​ടെ വെ​ള്ളി​ക്കോ​ത്ത് എം​പി​കെ​എ​സ് ജി​വി​എ​ച്ച്എ​സ്എ​സി​ൽ 50 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ഴി​യും തീ​റ്റ​യും വി​ത​ര​ണം ചെ​യ്തു. പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ കെ. ​സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​വി​ക്രം കൃ​ഷ്ണ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ ഹ​മീ​ദ്, വി. ​സു​രേ​ശ​ന്‍, വി​ജ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.