അ​ക്ഷ​രോ​ത്സ​വം: കി​നാ​ത്തി​ലും പ്ലാ​ച്ചി​ക്ക​ര​യും ജേ​താ​ക്ക​ൾ
Monday, October 14, 2019 1:49 AM IST
ഉ​ദു​മ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ബാ​ല​വേ​ദി അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ക്ഷ​രോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ 28 പോ​യി​ന്‍റോ​ടെ കി​നാ​ത്തി​ൽ സാം​സ്കാ​രി​ക​സ​മി​തി വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ജേ​താ​ക്ക​ളാ​യി.
26 പോ​യി​ന്‍റോ​ടെ പ​റ​മ്പ രാ​ജീ​വ്ജി ഗ്ര​ന്ഥാ​ല​യം ര​ണ്ടാം സ്ഥാ​നം നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 32 പോ​യി​ന്‍റ് നേ​ടി പ്ലാ​ച്ചി​ക്ക​ര പൊ​തു​ജ​ന ഗ്ര​ന്ഥാ​ല​യം ജേ​താ​ക്ക​ളാ​യി. 22 പോ​യി​ന്‍റു​ള്ള സ​ഹൃ​ദ​യ കു​ണ്ടം​ക്കു​ഴി​ക്കാ​ണ് ര​ണ്ടാം​സ്ഥാ​നം.
യു​പി, ഹൈ​സ്കൂ​ൾ നാ​ട​ക​മ​ത്സ​ര​ങ്ങ​ളി​ൽ കി​നാ​ത്തി​ൽ സാം​സ്കാ​രി​ക​സ​മി​തി വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​ഹൃ​ദ​യ കു​ണ്ടം​ക്കു​ഴി​ക്കാ​ണ് ര​ണ്ട് വി​ഭാ​ഗം നാ​ട​ക​ത്തി​ലും ര​ണ്ടാം സ്ഥാ​നം.
പാ​ല​ക്കു​ന്ന് അം​ബി​ക സ്കൂ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി.​കെ. പ​ന​യാ​ൽ, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി.​വി. രാ​ജേ​ന്ദ്ര​ൻ, ടി. ​രാ​ജ​ൻ, പി. ​വേ​ണു​ഗോ​പാ​ല​ൻ, എ.​ആ​ർ. സോ​മ​ൻ, പി. ​ദാ​മോ​ദ​ര​ൻ, സി. ​മ​നോ​ജ്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.