കെ​സി​വൈ​എം യു​വ​ജ​ന​സം​ഗ​മം നടത്തി
Monday, October 14, 2019 1:48 AM IST
വ​ള്ളി​ക്ക​ട​വ്: കെ​സി​വൈ​എം മാ​ലോം​മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യു​വ​ജ​ന​സം​ഗ​മം റൂ​ട്ട്സ് 2019 ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വ​ട​ശേ​രി​ൽ, പ്ര​സി​ഡ​ന്‍റ് സി​ജോ ക​ണ്ണേ​ഴ​ത്, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ, മാ​ലോം കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ​യി​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ അ​റ​യ്ക്ക​ൽ, മാ​ലോം കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.