നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ പൊ​ൻ​താ​ര​മാ​യി ഡ​യാ​ന
Sunday, October 13, 2019 1:09 AM IST
പാ​ലാ​വ​യ​ൽ: നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മ​ല​യോ​ര​ത്തി​ന്‍റെ പൊ​ൻ​താ​ര​മാ​യി പാ​ലാ​വ​യ​ൽ സ്വ​ദേ​ശി​നി ഡ​യാ​ന കെ.​ജോ​ബ്.

ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​ർ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ൽ ന​ട​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ​സോ​ൺ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഏ​ഴും റി​ലേ ഇ​ന​ങ്ങ​ളി​ൽ നാ​ലും സ്വ​ർ​ണ​മാ​ണ് ഡ​യാ​ന നീ​ന്തി​യെ​ടു​ത്ത​ത്. 35 പോ​യി​ന്‍റ് നേ​ടി​യ ഡ​യാ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നു​മാ​യി. തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ബി​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ ഡ​യാ​ന പാ​ലാ​വ​യ​ലി​ലെ ക​വി​യി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ ജോ​ബ്-​സ​ലോ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.