ആ​ന്‍റ​ണി​യും ഉ​മ്മ​ൻ​ ചാ​ണ്ടി​യും നാ​ളെ മ​ഞ്ചേ​ശ്വ​ര​ത്ത്
Sunday, October 13, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സി.​ഖ​മ​റു​ദ്ദീ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ ചാ​ണ്ടി​യും തി​ങ്ക​ളാ​ഴ്ച മ​ഞ്ചേ​ശ്വ​ര​ത്തെ​ത്തും. ഇ​രു​വ​രും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കും.