ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, September 22, 2019 1:23 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ജ​ന​കീ​യ വി​ക​സ​ന​സ​മി​തി ജ​ന​കീ​യ ബ​സ് ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് ടോം ​വ​ട​ക്കും​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. മാ​ധ​വ​ൻ, കെ. ​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ, മു​സ്ത​ഫ താ​യ​ന്നൂ​ർ, അ​ഡ്വ. ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ടോം ​വ​ട​ക്കുംമൂ​ല (പ്ര​സി​ഡ​ന്‍റ്), കു​ഞ്ഞി​ക്കൊ​ട്ട​ൻ മ​യ്യ​ങ്ങാ​നം (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ.​എം. മാ​ധ​വ​ൻ (സെ​ക്ര​ട്ട​റി), കെ. ​ജ​യ​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​കെ. അ​ബൂ​ബ​ക്ക​ർ (ട്ര​ഷ​റ​ർ).